tag:blogger.com,1999:blog-35383647.post116228481235717982..comments2023-12-07T15:58:24.384+05:30Comments on വലിയലോകം VALIYA LOKAM: ഒരു പ്രവാസിയുടെ ജന്മ സാഫല്യംവേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger36125tag:blogger.com,1999:blog-35383647.post-1173884699360411982007-03-14T21:34:00.000+05:302007-03-14T21:34:00.000+05:30മുക്കുവനു നന്ദി.qe_r_tyമുക്കുവനു നന്ദി.
qe_r_tyവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1171731605343721502007-02-17T22:30:00.000+05:302007-02-17T22:30:00.000+05:30നല്ല ചിത്രങ്ങളും അതിനു ചേര്‍ന്ന വരികളും.. നന്നയിരി...നല്ല ചിത്രങ്ങളും അതിനു ചേര്‍ന്ന വരികളും.. നന്നയിരിക്കുന്നു. ഈ എളിയവന്റെ ഒരു തേങ്ങ ഇവിടെ അടിക്കട്ടെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-35383647.post-1170948384147055002007-02-08T20:56:00.000+05:302007-02-08T20:56:00.000+05:30ചന്ദ്രശേഖരന് നായര്‍ജി, കുഞ്ഞൂട്ടന്, മാധവികുട്ടി,...ചന്ദ്രശേഖരന് നായര്‍ജി, കുഞ്ഞൂട്ടന്, മാധവികുട്ടി,
നിങ്ങള്‍ ഈ ബ്ലോഗു സന്ദ്ര്ശിച്ചതിനും കമന്റെഴുതിയതിനും നന്ദി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1170828830836622652007-02-07T11:43:00.001+05:302007-02-07T11:43:00.001+05:30വളരെ നന്നായിട്ടുണ്ട്.കേട്ടോ.വളരെ നന്നായിട്ടുണ്ട്.കേട്ടോ.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-35383647.post-1170828804111998152007-02-07T11:43:00.000+05:302007-02-07T11:43:00.000+05:30വളരെ നന്നായിട്ടുണ്ട് കേട്ടോ.വളരെ നന്നായിട്ടുണ്ട് കേട്ടോ.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-35383647.post-1170245357372250472007-01-31T17:39:00.000+05:302007-01-31T17:39:00.000+05:30കൊള്ളാം കാര്‍ഷികോത്പന്നങ്ങള്‍ കഥയുന്നു.കൊള്ളാം കാര്‍ഷികോത്പന്നങ്ങള്‍ കഥയുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-35383647.post-1169056597318652652007-01-17T23:26:00.000+05:302007-01-17T23:26:00.000+05:30രാഘവു് മാഷേ നന്ദി.രാഘവു് മാഷേ നന്ദി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1168575477244880792007-01-12T09:47:00.000+05:302007-01-12T09:47:00.000+05:30ഒരു വാഴയുടെ ജീവിതവ്യാപാരത്തിലൂടെ അങ്ങ് ചിത്രീകരിച്...ഒരു വാഴയുടെ ജീവിതവ്യാപാരത്തിലൂടെ അങ്ങ് ചിത്രീകരിച്ചിരിക്കുന്നത് എത്രയോ മനുഷ്യരുടെ ജീവിതകഥകളാണു.

ഭാവുകങ്ങള്‍.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-35383647.post-1165576831122093792006-12-08T16:50:00.000+05:302006-12-08T16:50:00.000+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്കുഞ്ഞൂട്ടന്https://www.blogger.com/profile/04212089517653729652noreply@blogger.comtag:blogger.com,1999:blog-35383647.post-1163397455020365132006-11-13T11:27:00.000+05:302006-11-13T11:27:00.000+05:30മുരളി മാഷേ ആ വലിയ വാക്കുകള്‍ക്കു് നന്ദി.എന്നോടിഷ്ട...മുരളി മാഷേ ആ വലിയ വാക്കുകള്‍ക്കു് നന്ദി.എന്നോടിഷ്ടം തോന്നുന്നു എന്നു പറഞ്ഞ വരികളെ ഞാനെന്റെ മനസ്സില്‍ നിധിയായി സൂക്ഷിച്ചു വയ്ക്കുന്നു.
Dear SVG,
I became very proud to hear such words from you. Thank you Sir. വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1163341577430380242006-11-12T19:56:00.000+05:302006-11-12T19:56:00.000+05:30An imaginative,symbolic exposition of contemporary...An imaginative,symbolic exposition of contemporary human existence.Pieces like these wake us up from the slumber of mundane life.Congrats!Anonymousnoreply@blogger.comtag:blogger.com,1999:blog-35383647.post-1163258903279256432006-11-11T20:58:00.000+05:302006-11-11T20:58:00.000+05:30പുറമെ പുഞ്ചിരിച്ചുകൊണ്ട് അകതാരില്‍ അഴലുമായ് കഴിയുന...പുറമെ പുഞ്ചിരിച്ചുകൊണ്ട് അകതാരില്‍ അഴലുമായ് കഴിയുന്ന പ്രവാസിയുടെ സുന്ദരമായ പ്രതിഛായ വാഴക്കന്നിലൂടെ തുടങ്ങി പൂര്‍ണ്ണതയിലേക്ക് കൊണ്ടു വരുമ്പോള്‍ ഇഷ്ടമായി എന്ന ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതു കുറഞ്ഞ ഒരഭിപ്രായമാകും. അതുകൊണ്ട് ഉള്ളിന്റെ ഉള്ളില്‍ നിന്ന് വേണുവിനോട് ഒരുപാടിഷ്ടം തോന്നുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-35383647.post-1163249168110108982006-11-11T18:16:00.000+05:302006-11-11T18:16:00.000+05:30ശിശുവേ നന്ദിയുണ്ട്.അക്ഷര പിശ്ശാചിനെ ഒഴിപ്പിച്ചു് ...ശിശുവേ നന്ദിയുണ്ട്.
അക്ഷര പിശ്ശാചിനെ ഒഴിപ്പിച്ചു് കാഞ്ഞരത്തില്‍ തറച്ചു.
ഓ.ടോ.എങ്ങനെയുണ്ടു് ? അസുഖങ്ങളില്‍ നിന്നു മുക്തി നേടിയെന്നു കരുതുന്നു. അതിനായി പ്രാര്‍ഥിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1163147143878700772006-11-10T13:55:00.000+05:302006-11-10T13:55:00.000+05:30മാഷെ, കാണാന്‍ വൈകി, വാഴയില്ക്കൂടിയും സ്വന്തം (പ്ര...മാഷെ, കാണാന്‍ വൈകി,
വാഴയില്ക്കൂടിയും സ്വന്തം (പ്രവാസിയുടെ) കഥപറയാമെന്നു ഇപ്പോള്‍ ബോദ്ധ്യമായി, ശിശുവിനിഷ്ടമായത് ഈ വിവരണങ്ങളില്‍ പടര്ന്നുനില്ക്കുന്ന ഗൃഹാതുരതയ്ം പിന്നെ ചേര്‍ന്നു നില്ക്കുന്ന വേദാന്തവുമാണ്.

(ഓ.ടൊ)ചില അക്ഷര പിശാചുകള്‍ ശ്രദ്ധിക്കുമല്ലോ? (ഉദ. ആല്മാവ്, ആത്മാവ്(aathmaav)ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-35383647.post-1162490271665912402006-11-02T23:27:00.000+05:302006-11-02T23:27:00.000+05:30മുരളിജീ ഞാന്‍ മുസ്സാഫിര്‍ ഭായിക്കു കൊടുത്ത ലിങ്കു്...മുരളിജീ ഞാന്‍ മുസ്സാഫിര്‍ ഭായിക്കു കൊടുത്ത ലിങ്കു് തന്നെ നോക്കുമ്പോള്‍ കുറച്ചുകൂടി മനസ്സിലാക്കാം.
സിജുജി ഇവിടെ ഒരു കുറ്റവും പറഞില്ലല്ലോ.
അഥവാ ഉണ്ടെങ്കില്‍ തന്നെ നമുക്കൊക്കെ ഇതങ്ങിട്ടു് പാടി കൊടുത്താല്‍ പോരേ.“കുറ്റം കൂടാതുള്ള നരന്മാര്‍...” നന്ദിസുഹൃത്തേ .

വല്യമ്മാവിയ്ക്കിതിഷ്ടപ്പെടുമെന്നനിക്കറിയാം

പ്രവാസിയുടെ കണ്ണുനീര് ആ ബ്ലോഗില്ഊറുന്നതു ഞാനും കണ്ടിട്ടുണ്ടു്.
നന്ദിവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1162485000837820642006-11-02T22:00:00.000+05:302006-11-02T22:00:00.000+05:30നല്ല അവതരണംനല്ല അവതരണംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-35383647.post-1162484587830086162006-11-02T21:53:00.000+05:302006-11-02T21:53:00.000+05:30ഇതു കേട്ടാല്‍ തോന്നും ഞാനങ്ങു കൊമ്പത്താണെന്ന്.കുറ്...ഇതു കേട്ടാല്‍ തോന്നും ഞാനങ്ങു കൊമ്പത്താണെന്ന്.
കുറ്റം പറയാന്‍ എന്താ ബുദ്ധിമുട്ട് :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35383647.post-1162468752123512152006-11-02T17:29:00.000+05:302006-11-02T17:29:00.000+05:30വേണുജീ... വാഴക്കൃഷി നല്ലതാ, കൂടെ ഫോട്ടോയും കുറിപ്പ...വേണുജീ... വാഴക്കൃഷി നല്ലതാ, കൂടെ ഫോട്ടോയും കുറിപ്പുകളും...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-35383647.post-1162466934770078362006-11-02T16:58:00.000+05:302006-11-02T16:58:00.000+05:30സിജൂ വെറും അമച്വര്‍ ഫോട്ടോസ്സാണു്. ക്യാമറയുണ്ടു് ഭ...സിജൂ വെറും അമച്വര്‍ ഫോട്ടോസ്സാണു്. ക്യാമറയുണ്ടു് ഭാവനകളുണ്ടെന്നു് സ്വയം കരുതി വെറുതേ ഓരോന്നു തമാശ.
എല്ലാം കുറേശ്ശെ വശമാക്കണം. നന്ദിയുണ്ടു് വന്നതിനും,കമന്റു ചെയ്തതിനും.
കുറുമാന് ജീ, നന്ദി, ഫോണ്ടു് 18 നിന്നും 15 ആക്കി. ശരിയായിയെന്നു കരുതുന്നു. ആദ്യം 22ല്‍ ആയിരുന്നു.തേങ്ങയും കൊണ്ടു വന്ന സുഹൃത്തു പറഞ്ഞു സ്ഥലമില്ല അടിക്കാന്‍ ശകലം വിടണം എന്നു്.അപ്പോള്‍ 22 നെ !8 ആക്കി.ഇപ്പോള്‍ 18 നെ 15 ആക്കിവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1162464987949928372006-11-02T16:26:00.000+05:302006-11-02T16:26:00.000+05:30വേണുജി, ചിത്രങ്ങള്‍ കൊണ്ട് കഥപറയുന്ന രീതി നന്നായി....വേണുജി, ചിത്രങ്ങള്‍ കൊണ്ട് കഥപറയുന്ന രീതി നന്നായി.

പിന്നെ ഒരു സജഷന്‍. വലിയലോകത്തിലെ അക്ഷരങ്ങള്‍ ഇത്രയും വലുതാക്കുന്നതെന്തിനാ. ഫോണ്ട് സൈസ് അല്പം കുറച്ചുകൂടെ? വെറുതെ ചോദിച്ചതാണെന്നു കരുതരുത്. കാര്യമായി തന്നെ ചോദിച്ചതാ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-35383647.post-1162464829556406572006-11-02T16:23:00.000+05:302006-11-02T16:23:00.000+05:30കഥ കൊള്ളാം ... നല്ല ഭാവനപക്ഷേ ഫോട്ടാസ് കുറച്ചുകൂടി...കഥ കൊള്ളാം ... നല്ല ഭാവന
പക്ഷേ ഫോട്ടാസ് കുറച്ചുകൂടി നന്നാക്കാമായിരുന്നില്ലേയെന്നൊരു തോന്നല്‍
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35383647.post-1162463993624815772006-11-02T16:09:00.000+05:302006-11-02T16:09:00.000+05:30വിഷ്ണുജി നന്ദി, ലിങ്കില്‍ ശ്രധിച്ചു.മുസാഫിര്‍ ഭായി...വിഷ്ണുജി നന്ദി, ലിങ്കില്‍ ശ്രധിച്ചു.
മുസാഫിര്‍ ഭായി, ഗംഗയുടെ തീരമല്ലേ, സമൃദ്ധം.
പക്ഷേ ഇതു കൂടി കാണൂ, സത്യം ഇതൊക്കെ തന്നെ. വെറുതേയീ മോഹങ്ങള്വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35383647.post-1162459205546751012006-11-02T14:50:00.000+05:302006-11-02T14:50:00.000+05:30വേണു,ഫോട്ടോയും വരികളും നന്നായീ.കാണ്പുരിലായിരിക്കു...വേണു,ഫോട്ടോയും വരികളും നന്നായീ.കാണ്പുരിലായിരിക്കുമല്ലോ വാഴകൃഷി.
നല്ല മണ്ണാണു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35383647.post-1162453090358109352006-11-02T13:08:00.000+05:302006-11-02T13:08:00.000+05:30http://www.flickr.com/groups/visualstory/ ഈ ലിങ്കി...http://www.flickr.com/groups/visualstory/ ഈ ലിങ്കില്‍ പോയി നോക്കൂവിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-35383647.post-1162362118152254682006-11-01T11:51:00.000+05:302006-11-01T11:51:00.000+05:30സുകുമാരപുത്രന്‍ :) തേങ്ങ കൈപ്പറ്റി.സുല്‍.നന്ദിസു. ...സുകുമാരപുത്രന്‍ :) തേങ്ങ കൈപ്പറ്റി.

സുല്‍.നന്ദി

സു. :) ഇതും.

സൂര്യോദയം മാഷേ. നിര്‍മ്മാണവും.:)

കുട്ടന് മേനോന്. :)

വിഷ്ണുജീ,flicker group ഏതാണു്.?

അംബി. :) എല്ലാം വെറുതേ.

അരവിശിവ.ഇഷ്ടപ്പെട്ടതില്‍ നന്ദി,:)

പീലിക്കുട്ടി.പഴക്കുല തീര്‍ന്നല്ലോ.കുഞ്ഞുങ്ങള്‍ വളരുന്നുണ്ടു്.:)

mallu Films.Thanks for Your appreciation.
<BRവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com