tag:blogger.com,1999:blog-353836472024-03-06T12:29:53.135+05:30വലിയലോകം VALIYA LOKAMഭാവനകള്‍ ആലേഖനം ചെയ്യപ്പെടുന്ന ഒരു വലിയ ചുവരാണു് ലോകം.
THE WORLD IS BUT A CANVASS TO OUR IMAGINATION.
THOREAUവേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger43125tag:blogger.com,1999:blog-35383647.post-4629451511093569292010-01-25T00:38:00.001+05:302010-01-25T00:45:34.815+05:30ഹരിദ്വാറില്‍ മുഴങ്ങുന്ന മണികള്‍.
courtesy photo Times Of India.
------------------------
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു.
---------------------------------------------------
പാപ പുണ്യങ്ങളുടെ തുകയായി ജീവിതത്തെ വിവക്ഷിക്കുമ്പോള്‍ തന്നെ പാപ മോചനം എന്ന സങ്കല്പം എല്ലാ മതങ്ങളിലും ഉണ്ട്.
പാപമോചനം എന്ന പദത്തില്‍ പുണ്യം നേടുക എന്നതും സങ്കല്പം.
എന്താണു പാപം. എന്താണു പുണ്യം. അതിനും പരിവേഷങ്ങള്‍ നിരവധി.
തലമുറകളുടെ വിശ്വാസങ്ങള്‍, ദൈവീകമായ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com9tag:blogger.com,1999:blog-35383647.post-45956330281540282152010-01-10T18:45:00.000+05:302010-01-10T18:45:25.531+05:30കടത്തിണ്ണയുടെ കഥ.കടത്തിണ്ണയുടെ കഥ.
---------------
തിണ്ണ.
തിണ്ണ എന്ന മലയാള വാക്കില്‍ ഒരു അവജ്ഞ ഒളിഞ്ഞിരിക്കുന്നു.
തിണ്ണയിലിട്ട ചാരു കസേരയില്‍ മൂപ്പിലാന് കിടക്കുന്നു.!
തിണ്ണയില്‍ ഇരുന്നാല്‍ സര്‍വവും ദര്‍ശിക്കാം. വീട്ടിനുള്ളിലെ കാര്യങ്ങളും. പുറത്തേയും.
തിണ്ണയോട് ചേര്‍ന്ന അരികിലെ കുറ്റിയില്‍ ഒരു പട്ടിയേയും കെട്ടുന്നു.
മുന്വശത്തൂടെ വരുന്നവരെ കണ്ട്, ആദ്യം തന്നെ കൊര കൊടുത്ത് സ്വീകരണം നല്കുന്നു.
എന്നാല്‍,
കടത്തിണ്ണ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com5tag:blogger.com,1999:blog-35383647.post-13466079265941047032009-09-11T00:36:00.003+05:302009-09-11T08:44:48.338+05:30സ്വര്‍ഗ്ഗ വാതില്‍.എന്നും യാത്രയാണു്.എന്നു തുടങ്ങിയതാണീ യാത്ര.ആരാണു് ജീവിതം ഒരു യാത്രയോട് ഉപമിച്ചത്.?അറിയില്ല. ഒത്തിരി യാത്ര ചെയ്ത ഒരു യാത്രികനായിരിക്കുമോ.?അതേ ആ യാത്രയുടെ അന്ത്യം.?ഇവിടെയാണു് അവസാനത്തെ സ്റ്റോപ്പ്.ബസ്സിവിടെ നില്ക്കും.ഇവിടെ ഇറങ്ങിയാല്‍ മതി.നിങ്ങള്‍ക്ക് മുന്നില്‍.മുക്തി ധാം.ഇതാണു് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി തുറക്കുന്ന മുറി.നിങ്ങളുടെ അവസാന യാത്ര ഒരുക്കി വച്ചിരിക്കുന്നു.ഇനിയുള്ള യാത്രയ്ക്ക് ടിക്കറ്റ്വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com11tag:blogger.com,1999:blog-35383647.post-8733575869678385012009-08-26T21:50:00.001+05:302009-08-26T21:52:58.993+05:30ഗുരു ദക്ഷിണഒടിഞ്ഞു മടങ്ങിയ ഒരു വൃദ്ധന് ബസ്സില്‍ വന്നിറങ്ങി. കണ്ണട ശരിയാക്കി ചുറ്റുപാടും ഒന്നു നോക്കി.
സന്ധ്യയാകുന്നതേയുള്ളു. കൈയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചി നിറയെ എന്തൊക്കെയോ വീട്ടു സാധനങ്ങള്‍.
ഇനി വീടെത്താന്‍ ഒരല്പം നടക്കണം. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്.
വേണ്ട. മനസ്സ് വിലക്കി. എളുപ്പം വീട്ടിലെത്തണം.
വീട്ടീള്‍ രോഗ ശയ്യയില്‍ കിടക്കുന്ന ഭാര്യയും, അകാലത്ത് വിധവയായി മാറിയ തന്റെ മകളും തന്നെ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com15tag:blogger.com,1999:blog-35383647.post-71532910532261970352009-08-24T00:05:00.003+05:302009-08-24T00:05:00.977+05:30ശംഖുപുഷ്പം കണ്ണെഴുതിയാല്‍.“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും,ശാരദ സന്ധ്യകള്‍ മരവുരി ഞുറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും.”നിസ്സാരമായി എഴുതി ഓടി മറഞ്ഞ വയലാര്‍,ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ആ പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും ഓര്‍ത്തു കാണില്ലായിരിക്കാം.നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ കരുതിയിരുന്നു, വയലാറിന്റെ ഭാവനയുടെ കുഞ്ഞു വിത്തുകള്‍.ഇന്ന് ഇവിടേ അതു പടര്‍ന്നു വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com9tag:blogger.com,1999:blog-35383647.post-67942768835535212462009-08-15T16:24:00.002+05:302009-08-16T00:18:49.737+05:30സൌന്ദര്യം ശാപമാകുന്നത്.എന്തിനെനിക്ക് സൌന്ദര്യം തന്നു.കേഴുക മക്കളേ. നിങ്ങള്‍ക്ക് വാരികോരി തന്ന സൌന്ദര്യം നിങ്ങള്‍ക്ക് തന്നെ ശാപമായി മാറുന്നു.മനുഷ്യരിലും സൌന്ദര്യം ശാപമായ കഥകള്‍ കേട്ടിട്ടുണ്ട്.ഇതാ സുന്ദരന്‍ മയിലച്ഛന്‍.Bits, Pilani college campus. ഞങ്ങള്‍ അതേ ഞാനും ശ്റീമതിയും അവിടുത്തെ ലൈബ്രറിയുടെ മുന്നിലെ സിമന്റു തിട്ടയിലിരിക്കയായിരുന്നു.അവധിയായതിനാല്‍ ലൈബ്രറി അടഞ്ഞു കിടക്കയാണു. ബൃഹത്തായ ആലൈബ്രറിയുടെ മുന്നിലിരുന്നൊരു വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com11tag:blogger.com,1999:blog-35383647.post-30838348425483382172009-05-10T23:50:00.000+05:302009-05-10T23:51:24.369+05:30പേരറിയാ ചെടിയും പൂവുംസുന്ദരിയുടെ പേരറിയാതെ.എവിടെ നിന്നോ വാങ്ങിയ തൈ ആയിരുന്നു.ഒത്തിരി പൂക്കളെ കാഴ്ചവച്ചതിനു ശേഷം നിശ്ച്ചലമായിക്കൊണ്ടിരിക്കുന്നു.ഇനിയും പൂക്കളുണ്ടാകുമോ.? ഈ ചൂടു കാലം കടന്ന് അടുത്ത ജന്മം ഇവിടെയുണ്ടോ.? എന്തോ. കാത്തു നില്ക്കുന്നു, പേരറിയാ ചെടിയോടൊപ്പം ഞാനും.-----------------------------------വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com8tag:blogger.com,1999:blog-35383647.post-49406603360556857922009-02-01T01:05:00.005+05:302009-03-14T12:34:37.651+05:30കറ്റാര്‍ വാഴകറ്റാര് വാഴ......... അലോവേരഅസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ .ഈ പോസ്റ്റിനു മുന്നേയുള്ള പോസ്റ്റ് ഇവിടെ വായിക്കാംഔഷധ മൂല്യമുള്ള ഒരു ചെടി. ജല ദൌര്‍ലഭ്യമുള്ള സ്ഥലങ്ങളിലും പാഴു്ഭൂമിയിലും വളരുന്ന ഒരു പാവം.നൂറു വര്‍ഷം വരെ ജീവിച്ചിരിക്കും എന്നതും പ്രത്യേകത.പൊള്ളല്‍, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം. വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com40tag:blogger.com,1999:blog-35383647.post-87484186950524405662009-01-28T00:45:00.000+05:302009-01-28T00:45:46.385+05:30വലിയലോകം (എന്റെ പേരു പറയാമോ)എന്റെ പേര് പറയാമോ.? ഞാന്‍ നിങ്ങളെല്ലാം അറിയുന്ന ഒരു ചെടിയുടെ പൂവാണു്.എന്നെ( പൂവ്) വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. എന്റെ ചെടിയേ അറിയാത്തവര്‍ ചുരുക്കംഇതാ കുറച്ചു കൂടി സൂം ചെയത എന്റെ ചിത്രം.പറയാമെങ്കില്‍ പറഞ്ഞോളൂ....ലക്ഷം ലക്ഷം പിന്നാലേ.... ഇനിയും ക്ലൂ തരണോ. ഞാനാരാണ്.?ഇതു് ഞാന്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണു്. പൂച്ചെട്ടിയിലാണു് വളര്‍ത്തിയത്.ഈ കൊടും തണുപ്പത്ത് അവള് പുഷ്പിച്ചു. ആ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com26tag:blogger.com,1999:blog-35383647.post-217720065460848372008-12-24T00:15:00.000+05:302008-12-24T00:16:06.451+05:30വീരപ്പന്റെ ആരാധകന്.184 ലധികം ആളുകളെ,200 ലധികം ആനകളെ,വധിച്ച്,കിടുക്കിടിലം ആയി ...1989 വരെ ജീവിച്ച വീരപ്പന്റെ ........വീരചരിതം.........ജീവിതത്തില്‍ .....പകര്‍ത്തി ഇന്നും ജീവിക്കുന്ന പാവം ഒരു സാധു.ഇദ്ദേഹം , പവന് ഗുപ്ത.1952 കളില്‍ വീരപ്പന്റെ ഏകദേശം ജന്മ വര്‍ഷം തന്നെ യൂപി യിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ചു എന്ന് പറയുന്നു.വീരപ്പന് ആളുകളെ വധിക്കുകയും, ആനകള്‍ക്ക് അകാല ചരമം നല്കി ആനക്കൊമ്പ് വ്യാപാരം നടത്തി വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com6tag:blogger.com,1999:blog-35383647.post-31140178168221291542008-12-08T10:35:00.002+05:302008-12-17T11:25:11.228+05:30വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന് ഒരു ശബ്ദരേഖ)ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന് ഇവിടെ വായിക്കാം.
കൂത്തുമാടത്തിലെ പ്രാന്തന്
-------------------------------------
അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട് ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട് ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com13tag:blogger.com,1999:blog-35383647.post-52797221036287685222008-11-24T13:20:00.005+05:302009-12-09T09:23:03.571+05:30കൊച്ചു വര്‍ത്തമാനം.3
ഇവിടെ,
കൊച്ചു വര്‍ത്തമാനം.-1
കൊച്ചു വര്‍ത്തമാനം.-2
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലാ. വെറും കൊച്ചുവര്‍ത്തമാനം മാത്രം.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.
ജീവിതം .
സത്യവും മിഥ്യയും ഇടകലര്‍ന്ന ഒരു വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-35383647.post-7940009765699979962008-10-30T00:45:00.003+05:302009-12-09T09:06:48.325+05:30കൊച്ചു വര്‍ത്തമാനം.-2ജീവിതം എന്തു പഠിപ്പിച്ചു.?
----------------
ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ)
----------------------------------
ഇത് രണ്ടാം ഭാഗം.
------------
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com8tag:blogger.com,1999:blog-35383647.post-58167843852924047452008-10-12T22:53:00.016+05:302008-12-17T11:21:25.638+05:30കൊച്ചു വര്‍ത്തമാനം.-1ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.------------------------------------അന്നും വൈകുന്നേരം ഞാനും എന്റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും മേനോന് സാര്‍. നടക്കാനിറങ്ങിയതായിരുന്നു.കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്സിറ്റി. അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com16Uttar Pradesh, India26.271087014430194 80.24414062521.350011014430194 72.773437625 31.192163014430193 87.714843625tag:blogger.com,1999:blog-35383647.post-74534329962930308022008-09-16T11:03:00.001+05:302008-12-17T11:26:28.457+05:30വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-35383647.post-73286022033115328322008-09-16T00:05:00.005+05:302008-12-17T11:27:19.197+05:30ശബ്ദരേഖ. (ഏര്‍മ്മാടം)വീണ്ടും ശബ്ദ രേഖയില്‍ ഒരു പരീക്ഷണം.ഇത്തവണ പരീക്ഷണം അല്പം സാഹസമാകുന്നതിനാല്‍ കഥ, ഞനെഴുതിയതു തന്നെ ആകട്ടെ എന്നു നിശ്ച്ചയിച്ചു.കഥ ഇവിടെ.ഏര്മ്മാടംഇത് കേള്‍ക്കുക.mog.comMore about this songShareഏര്മ്മാടംഒരു സിഗററ്റു വേണമായിരുന്നു.ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..മീന വെയിലിന്റെ ചൂടു് എന്റെ നട്ടെല്ലു വളച്ചു.ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com25tag:blogger.com,1999:blog-35383647.post-16080823703646573822008-09-06T11:26:00.003+05:302008-12-17T11:29:13.971+05:30ചോളചരിതം(ഇതിലേ...ഇതിലേ....)ചോളചരിതംഇവിടെ ഒന്നു ഞെക്കി അവിടെ എത്തുമല്ലോ.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com0tag:blogger.com,1999:blog-35383647.post-36250208439201188912008-09-06T00:55:00.004+05:302008-12-17T11:37:10.827+05:30ചോള ചരിതം തേടി.....ബുട്ടാ തിന്നാത്തവര്‍ കുറവാണ്. വഴിയരുകിലെ വണ്ടിക്കടയില്‍ തീക്കനലില്‍ ചുട്ടെടുത്ത് നാരങ്ങയും ഉപ്പും തേച്ച് തരും.കിത്തനാ ഭായ്.? പാഞ്ചു് റുപ്പയാ.നല്ല രസമാണ്. വാ കഴച്ചാലും മൊത്തം ചോള മണികളേയും തിന്നിട്ടല്ലാതെ അതിന്റെ കൂഞ്ഞ് കളയില്ല. ആളുകള്‍ കാറിലും ബൈക്കിലും ഒക്കെ എത്തി വാങ്ങി വഴിയോരത്തു കൂടെ തിന്നു നടക്കുന്നത് കാണാന്‍ നല്ല ചേലാണ്.വിറ്റാമിന്‍ ബിയുടെ കലവറയാണിത്.ബുട്ടാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com8tag:blogger.com,1999:blog-35383647.post-6219030463982684332008-06-19T11:59:00.003+05:302008-12-17T11:39:02.606+05:30വലിയലോകം(കൊലച്ചതി)(ആ ലിങ്കിലേയ്ക്കു പോകാന്‍, ഇവിടെ ഞെക്കുമല്ലോ)കൊലച്ചതി.അഗ്രിഗേറ്ററുകള്‍ കണ്ണടച്ചതിനാല്‍ വീണ്ടും ലിങ്കു് പോസ്റ്റു ചെയ്യുന്നു.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-35383647.post-49106792161753729512008-06-19T00:25:00.002+05:302008-12-17T11:40:19.306+05:30വലിയലോകം (കൊലച്ചതി)കൃഷി ഭൂമി ഒരു ചെറിയ പൂന്തോട്ടത്തിനുള്ള സ്ഥലം വീടിനു മുന്നിലുള്ളതു് ഒരു മഹാഭാഗ്യമായി കരുതി.ജീവിതം മനോഹരമെന്നറിയാനും മനോഹരമെന്നു പറയിക്കാനും.ഞാന്‍ പ്രകൃതി ആണെന്നും,പ്രകൃതി ഞാനാണെന്നും ഒക്കെ തോന്നാനും തോന്നിപ്പിക്കുവാനും ഒക്കെ...ഞങ്ങളുടെ പൂന്തോട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും.ചെടികളോടൊപ്പം മലക്കറികളും ഞങ്ങള്‍ നട്ടു വളര്‍ത്തി.ഔഷധ സസ്യങ്ങളും ഒപ്പം വളര്‍ന്നു. മനോഹരമായ മുറ്റത്തു് പാവല്‍, പടവലം, വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com18tag:blogger.com,1999:blog-35383647.post-17254951379593926352008-05-11T14:06:00.003+05:302008-12-17T11:42:30.176+05:30വലിയലോകം. അമ്മമാരുടെ ദിവസം.(ഇവിടെ)അമ്മമാരുടെ ദിവസം.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com0tag:blogger.com,1999:blog-35383647.post-75107502972101500452008-05-11T00:52:00.005+05:302008-12-17T11:43:17.645+05:30വലിയലോകം. അമ്മമാരുടെ ദിനം.Happy Mother's Day"M" is for the million things she gave me,"O" means only that she's growing old,"T" is for the tears she shed to save me,"H" is for her heart of purest gold;"E" is for her eyes, with love-light shining,"R" means right, and right she'll always be,Put them all together, they spell'MOTHER" ....A word that means the world to me.-Howard Johnsonഅമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com10tag:blogger.com,1999:blog-35383647.post-49394764212919972002008-05-03T21:00:00.003+05:302008-12-17T11:44:26.934+05:30വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.(ഇവിടെ)ശബ്ദ രേഖ.വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com2tag:blogger.com,1999:blog-35383647.post-10265165784887101952008-05-03T08:37:00.002+05:302008-12-17T11:45:39.754+05:30വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.mog.comMore about this songShareജലതരംഗം ഇവിടെ-------------പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്--------------------------ആപ്പാടവരമ്പിലൂടെഅല്പ്പം നടന്നുകേറിവലത്തോട്ട് തിരിഞ്ഞാല്അടുത്ത മുക്കായി.അവിടെക്കാത്തുനിന്ന്,സ്വപ്നച്ചിറകിലെന്നപോലെഒഴുകിയെത്തുന്ന'പഴങ്കഥപ്പാട്ട് ' എന്നആദ്യത്തെ ബസ്സില്‍ക്കേറി,പുറകോട്ട് യാത്രചെയ്താല്നഗരഹൃദയമായി..എന്റെയിടമായി!" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com25tag:blogger.com,1999:blog-35383647.post-90356311540326214282008-03-24T06:48:00.001+05:302008-12-17T11:47:13.385+05:30വലിയലോകവും ചെറിയ വാര്ത്തകളുംകരളിന്റെ പകുതി നല്കി അച്ഛനെ രക്ഷിച്ചു.ഡല്‍ഹിയിലെ സുമന് കപൂറെന്ന 54 വയസ്സുകാരന്റെ കരളിനു് Cryptogenic cirrhosis എന്ന രോഗമാണെന്നു് കണ്ടു പിടിച്ചതു് 2006 ലായിരുന്നു.കരള്‍ പറിച്ചു വയ്ക്കുക മാത്രമേ പോമ്വഴിയായുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ഇളയ മകന് കന്വു് അവന്റെ വലതു വശത്തെ പകുതി കരള്‍ നല്കി ആ അച്ഛനെ രക്ഷിച്ചു.കുഴപ്പങ്ങളില്ലാതെ ജീവിച്ചു വന്ന സുമന് കപൂറിനെ വിധി വീണ്ടും വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.com12