
സുന്ദരിയുടെ പേരറിയാതെ.

എവിടെ നിന്നോ വാങ്ങിയ തൈ ആയിരുന്നു.

ഒത്തിരി പൂക്കളെ കാഴ്ചവച്ചതിനു ശേഷം നിശ്ച്ചലമായിക്കൊണ്ടിരിക്കുന്നു.

ഇനിയും പൂക്കളുണ്ടാകുമോ.? ഈ ചൂടു കാലം കടന്ന് അടുത്ത ജന്മം ഇവിടെയുണ്ടോ.? എന്തോ.
കാത്തു നില്‍ക്കുന്നു, പേരറിയാ ചെടിയോടൊപ്പം ഞാനും.
-----------------------------------