
കവിതയില്‍ കൊലുസ്സു് തീര്‍ക്കും കൊച്ചു സുന്ദരികള്‍>

ജന്മസാഫല്യമേ.....
സ്വപ്ന സൌഭകങ്ങളില്‍ ഒരു സായൂജ്യമാകും പ്രപഞ്ചികേ നിനക്കെന്‍ പ്രണാമം.
വസന്തങ്ങള്‍ ഈ വഴിയേ വന്നു......

ആറാട്ടു കരയിങ്കല്‍ അരയ്ക്ക്കൊപ്പം വെള്ളത്തില്‍.....
ഈ വഴിത്താരയില്‍ തെറ്റി ഞാന്‍ എത്തിയാ ഇടവഴി എന്നോടു ചോദിച്ചു.? നീ.?






മൌനം അനുഗ്രഹം ആകും നിമിഷങ്ങള്‍ എന്നോടു മിണ്ടാതെ പോയി.



ഇവിടെ കാറ്റിനു സുഗന്ധംസത്യം എന്നൊടു കള്ളം പറഞ്ഞതു് കേട്ടു ഞാന്‍ മിണ്ടാതെ നിന്നു.എവിടെയോ ആണിയില്‍ പിടയുന്ന ജന്മത്തെ പുച്ചമായ് ഞാന്‍ നോക്കി നിന്നു.

പിന്നെ പറഞ്ഞ പുരാണങ്ങള്‍ പഴം കഥ ഒന്നുമേ ....എന്തിനായൊത്തിരി ഞാന്‍ പുലമ്പുന്നു....
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ച്ചലം ശൂന്യമീ ഭൂമി.