Tuesday, April 24, 2007

സുന്ദരി, സുമുഖി, സുഹാസിനി.

Buzz It

13 comments:

ആവനാഴി said...

വേണു മാഷേ,

സമ്മതിച്ചു. ഇവള്‍ സുന്ദരിയല്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ പിന്നെ ആരാണു സുന്ദരി എന്നൊരു മറുചോദ്യം ചോദിക്കേണ്ടിവരും.

വരട്ടെ ഇനിയും.

സസ്നേഹം
ആവനാഴി

സാജന്‍| SAJAN said...

വേണു ചേട്ടാ ഇത് തക്കാളിപ്പഴമാണല്ലേ.. തംശയമില്ല ഇവള്‍ സുന്ദരിതന്നെ!

വേണു venu said...

രാഘവന്‍‍ മാഷേ, സാജന്‍‍ ഭായീ.. നന്ദി.

സു | Su said...

സുന്ദരി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ദൈവമേ ചാത്തന്റെ ആദ്യ പടത്തിലെ അല്ല പോസ്റ്റിലെ നായിക.. ഇവളെപ്പോ അവിടെനിന്നെറങ്ങിപ്പോന്നു!!!

Saha said...

സുന്ദരി തന്നെ; സമ്മതിച്ചിരിക്കുന്നു, വേണൂ...
പിന്നെ, സുന്ദരി സാമ്പാറായോ, അതോ രസമായോ? :D
സ്നേഹത്തോടെ
സഹ

കുറുമാന്‍ said...

തക്കാളി കൃഷിയും തുടങ്ങിയോ വേണുവേട്ടാ....കൊള്ളാമല്ലോ :) എന്നിട്ട് ഈ സുന്ദരി ടച്ചിങ്സ് ആയി പോയോ

വേണു venu said...

സുന്ദരിയ്കൊരു തൊടു കുറി ഇട്ടു പോയ.
സൂ, കുട്ടിച്ചാത്തന്‍‍, സാഹ, കുറുമാന്‍‍ നിങ്ങള്‍ക്കും നന്ദി.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ വേണൂജീ,

ഞാനിതുപോലൊന്നു വളര്‍ത്തുവാന്‍ നോക്കിയിട്ട്‌` കുരങ്ങുകള്‍ സമ്മതിക്കണ്ടേ.
അവസാനം ചട്ടിയിലാക്കി പുരക്കകത്തു വച്ചു . അപ്പോല്‍ കായ്ക്കലും പൂവിടലും നിന്നു കിട്ടി .
നിങ്ങള്‍ക്കവിടെ കുരങ്ങു ശല്ല്യം ഇല്ലേ, ഭാഗ്യവാന്‍

ഗുപ്തന്‍ said...

വേണു ചേട്ടാ ..കിണുക്ക് പടം ...അപ്പോള്‍ കൃഷികള്‍ പലതുണ്ടല്ലേ...

ഓഫ്: പണിക്കരുമാഷേ.. തക്കാളി ചെടി ചട്ടിയിലാക്കി അകത്തുവച്ചാല്‍ രക്ഷയില്ല... കുരങ്ങിനെ ചട്ടിയിലാക്കാല്‍ ഫലം ഒറപ്പാ... 100%....

ഞാന്‍ ഓടി....

ആഷ | Asha said...

സുന്ദരി തന്നെ സംശയമില്ലാ
:)

Sathees Makkoth | Asha Revamma said...

വേണുചേട്ടാ,
സുന്ദരന്‍ സുമുഖന്‍ സുഹാസനന്‍!

വേണു venu said...

സുന്ദരിയെ കണ്ടു് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
പണിക്കര്‍ മാഷേ, പുരയ്ക്കകത്തു വച്ചാല്‍‍ വെയിലു കിട്ടില്ലല്ലോ. കുരങ്ങു ശല്യം കുറയാന്‍‍ പടക്കം പൊട്ടിക്കുന്നതു് ഒരുപായമായി കണ്ടിട്ടുണ്ടു്. ഒന്നു രണ്ടു ദിവസം തുട്ര്ച്ചയായി പടക്കം പൊട്ടിച്ചാല്‍‍ ഇവരുടെ വരക്കം ഇല്ലാതാകും.നന്ദി.:)
മനുവേ, സന്തോഷം.:)
ആഷാ, നന്ദി.:)
സതീഷേ, സ്ത്രീ വിദ്വേഷം അല്ലെ. നന്ദി.:)

    follow me on Twitter