രണ്ടു വര്‍ഷം മുന്നേ ആയിരുന്നു. അവള്‍ പടി കയറി വന്നതു്.
മനോകാമന .അവള്‍ ഒരു വസന്തോത്സവം ഒരുക്കിയിരിക്കുന്നു.
ഇന്നു രാവിലെ ഒരു ചന്നം ചിന്നം മഴ.
സുന്ദരികള്‍ ആര്‍മ്മാദിച്ചു.
ഇതെല്ലാം ആസ്വദിച്ചു് മനോകാമനകളില്‍ മുഴുകി ഞാനും മരക്കൊമ്പിലിരുന്നു.
മനോകാമന. എനിക്കും മനോകാമനകളുണ്ടു്.
ഞാനും ഇതൊക്കെ ആസ്വദിക്കുന്നു.
വെളു വെളെ ചിരിച്ചു നില്‍ക്കുന്ന ഈ തൂ വെണ്മകള്‍ക്കെന്തു സുഗന്ധം
കുഞ്ഞുമൊട്ടുകളുമായി കിന്നാരം പറഞ്ഞു് ചിരിച്ചു നില്‍ക്കുന്ന സൌന്ദര്യ ധാമങ്ങള്‍.
നിങ്ങള്‍ക്കെന്‍റെ സ്നേഹം നിറഞ്ഞ മനോകാമനകള്‍.
10 comments:
സ്നേഹം നിറഞ്ഞ മനോകാമനകള്‍.
എത്ര സുന്ദരിയാണു വേണുവിന്റെ മനോകാമന..ശരിയ്ക്കും ഇഷ്ടമായി..ഇതെല്ലാം കണ്ട് മനോകാമനകളില്‍ മുഴുകി ഞങ്ങളും...
വേണുവേട്ടാ നന്നായി ഈ മനോകാമന!
സാരംഗീ, സാജന്‍, നന്ദി.
നിങളുടെ മനോകാമന പൂവണിയട്ടെ. എല്ലാവരുടേയും.:)
നന്നായിട്ടുണ്ട്... കേട്ടോ....
Sree,
Thanks for your comment.:)
വേണുജീ മുമ്പത്തെ ചില പടങ്ങള്‍ out of focus ആയിരുന്നു. പക്ഷെ ഇവ കൊള്ളാം വീട്ടുമുറ്റത്തെ പൂന്തോട്ടമാണോ?
അതെ പണിക്കരു മാഷേ. :)
വേണുജീ
താങ്കള്‍ കുരങ്ങുകളുടെ ശല്യമില്ലാതെ ഭാഗ്യവാന്‍ ആണ് . എനിക്കും ഇതൊക്കെ ഇഷ്ടമാണെങ്കിലും രണ്ടിലകള്‍ തികച്ചു വന്നാല്‍ അവന്മാര്‍ തരികയില്ല. അതു കൊണ്ട് പനയും അതു പോലെ അവന്മര്‍ തൊടാത്ത ഒന്നു രണ്ടെണ്ണവും മറ്റുമായി ചുരുക്കി
പണിക്കരു മാഷേ,
കുരങ്ങു ശല്യം കുറയാന്‍ പടക്കം പൊട്ടിക്കുന്നതു് ഒരുപായമായി കണ്ടിട്ടുണ്ടു്. ഒന്നു രണ്ടു ദിവസം തുട്ര്ച്ചയായി പടക്കം പൊട്ടിച്ചാല്‍ ഇവരുടെ വരക്കം ഇല്ലാതാകും.നന്ദി.:)
ഇതു കഴിഞ്ഞ പോസ്റ്റിലും മറുപടിയില്‍ പറഞ്ഞിരുന്നു.
അനുഭവസ്ഥനാണു് ഞാന്‍.വെറും മാല പ്പടക്കം മതി.:)
Post a Comment