Monday, July 16, 2007

നിറം മാറിയ ചെമ്പരത്തി പൂവുകള്‍

Buzz It


ചെമ്പരത്തി പ്പൂവുകളിലെ മാറ്റം, പല മാറ്റങ്ങളേക്കാളൂം പുതുമയുള്ള മാറ്റമായനുഭവപ്പെട്ടു.



വീടു വീടാന്തരം കണ്ടിരുന്ന രക്ത വര്ണ്ണ ചെമ്പരത്തികള്‍‍ അപൂര്‍വ്വമായെ കാണാന്‍‍ കഴിഞ്ഞുള്ളൂ.


നിറങ്ങളറിയാതെ മാറുന്നതാവാം.

9 comments:

വേണു venu said...

നിറം മാറുന്നതാണോ.?
മാറ്റും നിങ്ങളെത്താന്‍‍..എന്നതിന്‍റെ മാറ്റൊലിയോ.?

സു | Su said...

ചുവന്നതൊക്കെയുണ്ട് ഇഷ്ടം പോലെ. കൂട്ടത്തില്‍ പുതിയ നിറങ്ങളും.

സാജന്‍| SAJAN said...

പടം നന്നായി, ഇത് റോസ് ചെമ്പരത്തി അല്ലേ?

വേണുവേട്ടാ, ഈ ബ്ലോഗ് തുറന്നു വരാന്‍ സമയമെടുക്കുന്നു, ചിലപ്പൊ ഹാങ്ങ് ആവുന്നു, എന്തെങ്കിലും പ്രശ്നമുണ്ടോ ഈ ടാമ്പ്ലേറ്റിന്?

വേണു venu said...

സാജാ, ഇതു് റോസു് ചെമ്പ്പരത്തി തന്നെ. റ്റെമ്പ്ലേറ്റിന്‍റെ കുഴപ്പമാണൊ ? ആണെങ്കില്‍‍ മാറ്റാം. നിര്‍ദ്ദേശത്തിനു് നന്ദി.:)

മുസാഫിര്‍ said...

നാട്ടിലെ കാഴചകളാണൊ വേണു മാഷെ ?

വേണു venu said...

ഇവിടെ അഭിപ്രായമെഴുതിയ,
ശ്രിമതി.സു ‍- ശരിയാണു്.:)
ശ്രീ സാജന്‍‍, റോസു് ചെമ്പരത്തി തന്നെ.:)
.. മുസാഫിര്‍‍, നാട്ടിലെ കാഴ്ചകള്‍‍ തന്നെ.:)
എല്ലാവര്‍ക്കും നന്ദി.:)

ശ്രീ said...

കൊള്ളാം വേണുവേട്ടാ
:)

മന്‍സുര്‍ said...

വേണു...

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ടു..


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

വേണു venu said...

ശ്രീ, മന്‍സൂര്‍ ഭായി,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നദി.:)

    follow me on Twitter