Monday, September 17, 2007

വഴിയോര കാഴ്ചകള്‍‍ (പിച്ചി പൂത്തപ്പോള്‍‍)

Buzz It


ഇത്രയും വലിയൊരു പിച്ചി മരം കണ്ട തൃപ്തിയില്‍‍.



ഇവിടെ കാറ്റിനു സുഗന്ധം.!





വഴിയാത്രക്കാര്‍ക്കൊരു കുളിര്‍മ്മ നല്‍കി .






ഇനി ഞാന്‍ വീട്ടില്‍‍ പോകുന്നു.താമസിച്ചു ചെന്നാല്‍‍ വഴക്കു് കിട്ടും.

14 comments:

വേണു venu said...

പിച്ചി പൂത്തപ്പോള്‍‍. വഴിയോരക്കാഴ്ചകള്‍‍ തന്നെ.

Sathees Makkoth | Asha Revamma said...

മയിലണ്ണന്റെ ഒരു ഭംഗിയേ....

മയൂര said...

ഇത്രയും വല്യ പിച്ചി ആദ്യം ആയിട്ടാ കാണുന്നത്. നല്ല മയില്‍...രണ്ടും നന്നായിട്ടുണ്ട്...

ദേവന്‍ said...

മയില്‌ പയല്‌ കേക്കണത് തന്നെ ഞാങ് നെരുവിക്കണതും. എന്തര്‌ പൊളപ്പന്‍ പിച്ചി!
(കിഴുക്കുത്തുമുല്ല ഈയിടെ വേലിക്കലൊന്നും കാണാനില്ല. അന്യം നിന്നോ എന്തോ‌)

അനംഗാരി said...

മയിലണ്ണന്റെ പടം കൊള്ളാം.

ശ്രീ said...

നന്നായിരിക്കുന്നു വേണുവേട്ടാ...
ചിത്രങ്ങളും കുറിപ്പുകളും.
:)

സുല്‍ |Sul said...

കൊള്ളാം :)

സാജന്‍| SAJAN said...

ഇതാണോ വേണുച്ചേട്ടാ, ഈ പിച്ചകപൂങ്കാടുകള്‍ക്കുമപ്പുറത്തിലെ പിച്ചി??
പടംസ് നന്നായി:)

മന്‍സുര്‍ said...

വേണുഭായ്‌
ചിത്രങ്ങളും വാകുകളുമെല്ലം നന്നായിട്ടുണ്ടു.

നന്‍മകള്‍ നേരുന്നു.

മഴത്തുള്ളി said...

മാഷേ,

പിച്ചിയും മയിലും നല്ല ഭംഗി.

Typist | എഴുത്തുകാരി said...

പിച്ചിപ്പൂ കണ്ടീട്ട് കൊതിയാവുന്നു.

വേണു venu said...

വഴിയോരക്കാഴ്ച ആസ്വദിച്ച എല്ലാവര്‍ക്കും കൂപ്പു കൈ.
സതീഷു്, മയൂരാ, ശ്രി.ദേവന്‍‍, അനംഗാരി, ശ്രീ, സുല്‍‍, സാജന്‍‍, മന്‍സൂറു്, മഴത്തുള്ളി, എഴുത്തുകാരീ, നിങ്ങള്‍ക്കു് ഞാന്‍‍ എന്‍റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.:)

അപ്പു ആദ്യാക്ഷരി said...

നല്ല കാഴ്ചകള്‍ വേണു ഏട്ടാ.

വേണു venu said...

അപ്പു, സന്തോഷം.:)

    follow me on Twitter