പിച്ചി പൂത്തപ്പോള്‍. വഴിയോരക്കാഴ്ചകള്‍ തന്നെ.
മയിലണ്ണന്റെ ഒരു ഭംഗിയേ....
ഇത്രയും വല്യ പിച്ചി ആദ്യം ആയിട്ടാ കാണുന്നത്. നല്ല മയില്‍...രണ്ടും നന്നായിട്ടുണ്ട്...
മയില്‍ പയല് കേക്കണത് തന്നെ ഞാങ് നെരുവിക്കണതും. എന്തര് പൊളപ്പന്‍ പിച്ചി!(കിഴുക്കുത്തുമുല്ല ഈയിടെ വേലിക്കലൊന്നും കാണാനില്ല. അന്യം നിന്നോ എന്തോ)
മയിലണ്ണന്റെ പടം കൊള്ളാം.
നന്നായിരിക്കുന്നു വേണുവേട്ടാ...ചിത്രങ്ങളും കുറിപ്പുകളും.:)
കൊള്ളാം :)
ഇതാണോ വേണുച്ചേട്ടാ, ഈ പിച്ചകപൂങ്കാടുകള്ക്കുമപ്പുറത്തിലെ പിച്ചി??പടംസ് നന്നായി:)
വേണുഭായ് ചിത്രങ്ങളും വാകുകളുമെല്ലം നന്നായിട്ടുണ്ടു.നന്മകള് നേരുന്നു.
മാഷേ,പിച്ചിയും മയിലും നല്ല ഭംഗി.
പിച്ചിപ്പൂ കണ്ടീട്ട് കൊതിയാവുന്നു.
വഴിയോരക്കാഴ്ച ആസ്വദിച്ച എല്ലാവര്ക്കും കൂപ്പു കൈ.സതീഷു്, മയൂരാ, ശ്രി.ദേവന്, അനംഗാരി, ശ്രീ, സുല്‍, സാജന്, മന്സൂറു്, മഴത്തുള്ളി, എഴുത്തുകാരീ, നിങ്ങള്‍ക്കു് ഞാന്‍ എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.:)
നല്ല കാഴ്ചകള്‍ വേണു ഏട്ടാ.
അപ്പു, സന്തോഷം.:)
Post a Comment
14 comments:
പിച്ചി പൂത്തപ്പോള്‍. വഴിയോരക്കാഴ്ചകള്‍ തന്നെ.
മയിലണ്ണന്റെ ഒരു ഭംഗിയേ....
ഇത്രയും വല്യ പിച്ചി ആദ്യം ആയിട്ടാ കാണുന്നത്. നല്ല മയില്‍...രണ്ടും നന്നായിട്ടുണ്ട്...
മയില്‍ പയല് കേക്കണത് തന്നെ ഞാങ് നെരുവിക്കണതും. എന്തര് പൊളപ്പന്‍ പിച്ചി!
(കിഴുക്കുത്തുമുല്ല ഈയിടെ വേലിക്കലൊന്നും കാണാനില്ല. അന്യം നിന്നോ എന്തോ)
മയിലണ്ണന്റെ പടം കൊള്ളാം.
നന്നായിരിക്കുന്നു വേണുവേട്ടാ...
ചിത്രങ്ങളും കുറിപ്പുകളും.
:)
കൊള്ളാം :)
ഇതാണോ വേണുച്ചേട്ടാ, ഈ പിച്ചകപൂങ്കാടുകള്ക്കുമപ്പുറത്തിലെ പിച്ചി??
പടംസ് നന്നായി:)
വേണുഭായ്
ചിത്രങ്ങളും വാകുകളുമെല്ലം നന്നായിട്ടുണ്ടു.
നന്മകള് നേരുന്നു.
മാഷേ,
പിച്ചിയും മയിലും നല്ല ഭംഗി.
പിച്ചിപ്പൂ കണ്ടീട്ട് കൊതിയാവുന്നു.
വഴിയോരക്കാഴ്ച ആസ്വദിച്ച എല്ലാവര്ക്കും കൂപ്പു കൈ.
സതീഷു്, മയൂരാ, ശ്രി.ദേവന്, അനംഗാരി, ശ്രീ, സുല്‍, സാജന്, മന്സൂറു്, മഴത്തുള്ളി, എഴുത്തുകാരീ, നിങ്ങള്‍ക്കു് ഞാന്‍ എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.:)
നല്ല കാഴ്ചകള്‍ വേണു ഏട്ടാ.
അപ്പു, സന്തോഷം.:)
Post a Comment