Saturday, April 07, 2007

പ്രവാസിയ്ക്കു് ഗൃഹാതുരത്വം ഇങ്ങനെയും അനുഭവിക്കാം 2

Buzz It
ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലെ മര്‍മ്മരങ്ങള്‍‍..


കവിതയില്‍‍ കൊലുസ്സു് തീര്‍ക്കും കൊച്ചു സുന്ദരികള്‍‍>


ജന്മസാഫല്യമേ.....
സ്വപ്ന സൌഭകങ്ങളില്‍ ഒരു സായൂജ്യമാകും പ്രപഞ്ചികേ നിനക്കെന്‍ പ്രണാമം.



വസന്തങ്ങള്‍‍ ഈ വഴിയേ വന്നു......



ആറാട്ടു കരയിങ്കല്‍‍ അരയ്ക്ക്കൊപ്പം വെള്ളത്തില്‍.....

ഈ വഴിത്താരയില്‍ തെറ്റി ഞാന്‍ എത്തിയാ ഇടവഴി എന്നോടു ചോദിച്ചു.? നീ.?














മൌനം അനുഗ്രഹം ആകും നിമിഷങ്ങള്‍‍ എന്നോടു മിണ്ടാതെ പോയി.






ഇവിടെ കാറ്റിനു സുഗന്ധം
സത്യം എന്നൊടു കള്ളം പറഞ്ഞതു് കേട്ടു ഞാന്‍ മിണ്ടാതെ നിന്നു.എവിടെയോ ആണിയില്‍ പിടയുന്ന ജന്മത്തെ പുച്ചമായ് ഞാന്‍ നോക്കി നിന്നു.

പിന്നെ പറഞ്ഞ പുരാണങ്ങള്‍ പഴം കഥ ഒന്നുമേ ....
എന്തിനായൊത്തിരി ഞാന്‍ പുലമ്പുന്നു....

നിങ്ങളീ ഭൂമിയില്‍‍ ഇല്ലായിരുന്നെങ്കില്‍‍ നിശ്ച്ചലം ശൂന്യമീ ഭൂമി.

Tuesday, April 03, 2007

പ്രവാസിയ്ക്കു് ഗൃഹാതുരത്വം ഇങ്ങനെയും അനുഭവിക്കാം.

Buzz It

എന്‍റെ വലിയ ലോകം നിശ്ശബ്ദതയുടെ മൌന വാല്‍മീകങ്ങളില്‍ തപസ്സു ചെയ്യുന്നു. ശുന്യതയുടെ അര്ഥാനര്‍ഥങ്ങളുടെ അന്വേഷണത്തില്‍ ഓര്‍മ്മ ച്ചെപ്പുകളില്‍ വെറുതെ ഇതൊക്കെ സൂക്ഷിച്ചേക്കാം.
-------------------------------------------------------------
നാടന്‍ കപ്പ, പ്രവാസിയായി വന്നു് പുഷ്പ ഫല ദായികയായ ഈ ചിത്രവും എനിക്കോര്‍ത്തു വയ്ക്കണം.




ഇതുങ്ങളെയും നാട്ടില്‍ നിന്നു് കൊണ്ടു വന്നു.
ഓര്‍മ്മകള്‍ക്കായി ഇവയും ഈ വലിയ ലോകത്തു് ചെറിയൊരോര്‍മ്മക്കുറിപ്പിലേയ്ക്കായി.
    follow me on Twitter