Sunday, May 20, 2007

മനോകാമന.

Buzz It


രണ്ടു വര്‍ഷം മുന്നേ ആയിരുന്നു. അവള്‍‍ പടി കയറി വന്നതു്.
മനോകാമന .
അവള്‍‍ ഒരു വസന്തോത്സവം ഒരുക്കിയിരിക്കുന്നു.
ഇന്നു രാവിലെ ഒരു ചന്നം ചിന്നം മഴ.
സുന്ദരികള്‍‍ ആര്‍മ്മാദിച്ചു.




ഇതെല്ലാം ആസ്വദിച്ചു് മനോകാമനകളില്‍‍ മുഴുകി ഞാനും മരക്കൊമ്പിലിരുന്നു.




മനോകാമന. എനിക്കും മനോകാമനകളുണ്ടു്.
ഞാനും ഇതൊക്കെ ആസ്വദിക്കുന്നു.




വെളു വെളെ ചിരിച്ചു നില്‍ക്കുന്ന ഈ തൂ വെണ്മകള്‍ക്കെന്തു സുഗന്ധ




കുഞ്ഞുമൊട്ടുകളുമായി കിന്നാരം പറഞ്ഞു് ചിരിച്ചു നില്‍ക്കുന്ന സൌന്ദര്യ ധാമങ്ങള്‍.

നിങ്ങള്‍ക്കെന്‍റെ സ്നേഹം നിറഞ്ഞ മനോകാമനകള്‍.
    follow me on Twitter