കാറും കോളും കണ്ടു് മനസ്സു് പറഞ്ഞു. ഇപ്പോള്‍ പെയ്യും. പെയ്തില്ല. പഴ മൊഴി ഓര്‍ത്തു. മാമ്പൂവും മാനത്തെ കോളും...... ഒന്നും സംഭവിക്കാതെ എന്നെ നോക്കി ചിരിച്ച പ്രകൃതി.
സ്വാതന്ത്ര്യത്തിന്‍റെ ഷഷ്ടി പൂര്‍ത്തിയാഘോഷിക്കുന്ന ഈ പുണ്യ മുഹൂര്‍ത്തത്തില്‍ ഒരു കൊച്ചു പൂമാലയുമായെന്‍റെ ആശംസകള്‍.!