Sunday, October 15, 2006

ജീവിതങ്ങള്‍

Buzz It


ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ.

ഇനിയൊരു വിശ്രമം എവിടെ ചെന്നോ.

5 comments:

Sul | സുല്‍ said...

ചെറിയ പോസ്റ്റ്. വലിയ ചോദ്യം.

കെ.എം said...

ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുകള്‍..

വേണു venu said...

ഈ വലിയ ലോകത്തു് ചെറ്യൊരു പോസ്റ്റ്.
എല്ലാവര്‍‍ക്കും എന്‍റെ നമസ്ക്കാരങ്ങള്‍.

അഗ്രജന്‍ said...

നല്ല പോസ്റ്റ് വേണു.


ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവര്‍.

വേണു venu said...

സുല്‍,കെ.എം,സ്വാഗതം ഈ വലിയ ലോകത്തേയ്ക്കു്.
അഭിപ്രായങ്ങള്‍ക്കു് നന്ദി.
അഗ്രജന്‍ മാഷേ ശ്രദ്ധിക്കപ്പെടാതെയും അറിയാപ്പെടാതെയും എത്രയോ മനുഷ്യജീവികള്‍.അഭിപ്രായത്തിനു നന്ദി.

    follow me on Twitter