Wednesday, August 15, 2007

ഇടവപ്പാതി ചിത്രങ്ങള്‍‍(ജൂണ്‍‍ 2007 ലെ ഒരു ദിവസം. കൊല്ലം)

Buzz It

കാറും കോളും കണ്ടു് മനസ്സു് പറഞ്ഞു. ഇപ്പോള്‍‍ പെയ്യും.

പെയ്തില്ല. പഴ മൊഴി ഓര്‍ത്തു. മാമ്പൂവും മാനത്തെ കോളും......

ഒന്നും സംഭവിക്കാതെ എന്നെ നോക്കി ചിരിച്ച പ്രകൃതി.



സ്വാതന്ത്ര്യത്തിന്‍റെ ഷഷ്ടി പൂര്‍ത്തിയാഘോഷിക്കുന്ന ഈ പുണ്യ മുഹൂര്‍ത്തത്തില്‍‍ ഒരു കൊച്ചു പൂമാലയുമായെന്‍റെ ആശംസകള്‍‍.!

6 comments:

ദേവന്‍ said...

swathanthrya dinashamsakal venu maashe.

aa paaRa eviDeya? nalla parichayam :)

വേണു venu said...

ശ്രീ.ദേവന്‍‍ നന്ദി. ഇതു് കൊട്ടാരക്കര സെന്‍റ്.ഗ്രിഗോറിയസ്സു് കോളേജിനടുത്ത പ്രദേശമാണു്. കെട്ടിടങ്ങള്‍‍ അവിടവും കീഴടക്കി കഴിഞ്ഞിരിക്കുന്നു.:)

ശ്രീ said...

എവിടാ സ്ഥലമെന്നു ചോദിക്കാന്‍‌ വന്നതാ... കമന്റു കണ്ടു.
:)
അവസാനത്തെ പാറയുള്ള സ്ഥലം മനൊഹരം!
കുറച്ച് ഇരുന്നിട്ടു പോയാലോ...

വേണു venu said...

ഹാ.ഹാ..ഇരുന്നോളൂ, കയ്യേറരുതു്. നന്ദി.:)

അപ്പു ആദ്യാക്ഷരി said...

വേണുവേട്ടാ... ഈ ഇന്ത്യാഹെറിറ്റേജും, ചേട്ടനും ഒരാളാണോ? പ്രൊഫൈലിലെ പടം കണ്ടുചോദിച്ചതാ.

വേണു venu said...

അല്ല അപ്പു.ഹാഹാ...പടം മാറ്റണോ.:)

    follow me on Twitter