Sunday, February 01, 2009
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ......... അലോവേര
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ .
ഈ പോസ്റ്റിനു മുന്നേയുള്ള പോസ്റ്റ് ഇവിടെ വായിക്കാം
ഔഷധ മൂല്യമുള്ള ഒരു ചെടി. ജല ദൌര്‍ലഭ്യമുള്ള സ്ഥലങ്ങളിലും പാഴു്ഭൂമിയിലും വളരുന്ന ഒരു പാവം.
നൂറു വര്‍ഷം വരെ ജീവിച്ചിരിക്കും എന്നതും പ്രത്യേകത.
പൊള്ളല്‍, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം. പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കറ്റാര്‍ വാഴ നീരിനു് പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ് ചതവ് എന്നിവ അതിവേഗം ഉണക്കുന്നതിനും കഴിവുണ്ട് എന്ന് പറയപ്പെടുന്നു.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍ , ഔഷധഗുണങ്ങള്‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
കറ്റാര്‍വാഴയുടെ സ്വഭാവങ്ങള്‍ക്കു നിദാനം ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാങ്ഗനീസ്, കാത്സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറുകള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍റ്വാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡന്‍റാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
Aloe vera can be used as a moisturiser and in hair oils. It is considered as a lucky plant. This plant is used to enhance the beauty of the skin. In sanskrit it is called Ghritkumari.
The leaves contain a gel like substance and it a good moisturiser, heal wounds, burns and ulcers. The oil prepared with the kattar vazha gel and cocont oil is a good remedy for hair loss and the hair will become more black.
Some benefits of this lucky plant ..
1. It lightens the dark spots on the face
2. Prevents the ageing of the skin act as a skin nourisher.
3. Used in lip sticks, facial masks, Anti wrinkle creams, skin conditioners
4. Used for various skin disorders like Eczema, psoriasis and wounds.
5. Healing agent for dry and cracked skin
6. Medicine for liver and spleen disorders
7. Promotes hair growth
8. This plant is called as 'women's friend'- It regularises the mensus and eases the menopause troubles
9. It purifies the blood
അങ്ങനെ അങ്ങനെ , ഒത്തിരി ഒത്തിരി ഗുണമേന്മയുള്ള ഈ ചെടിയെ നമുക്കും വളര്‍ത്താം.
പൂച്ചെട്ടിയില്‍ വളരും.
വലിയ ശുശ്റൂഷയൊന്നും വേണ്ട.
നമ്മളെ ശുശ്റൂഷിക്കാന്‍ പര്യാപ്തന്‍.
നൂറ് വര്‍ഷം.
നാം
ഇല്ലാതാകുന്നതു വരേയും പിന്നേയ്യും ഔഷധങ്ങള്‍ നിറഞ്ഞ ഇലകളുമായി നമ്മുടെ പിന്മുറക്കാര്ക്ക് നന്മകള്‍ നല്‍കാന്‍ പ്രാപ്തിയുള്ള ഈ മഹാ തേജസ്വനിക്ക് എന്‍റെ പ്രണാമം.
ലേഖനങ്ങളോട് കടപ്പാട്.
http://kif.gov.in/ml/index.php?option=com_content&task=view&id=49&Itemid=29
http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B4
http://farm4.static.flickr.com/3518/3187897647_7c6c3b75f9_m.jpg
http://www.associatedcontent.com/article/348682/eat_some_aloe_vera_for_your_next_meal.html?cat=22
--------------------------------------------------------
ഇന്ന് (03/03/2009) ആ പൂക്കളൊക്കെ പൊഴിഞ്ഞതിനു ശേഷം രണ്ടു കായ്കള്‍ ഉണ്ടായിരിക്കുന്നു.
ആ ചിത്രവും ഇവിടെ പങ്ക്ങ്കു വയ്ക്കുന്നു.
14/03/2009 ഇന്ന് വായിച്ചത് ഇവിടെ കുറിക്കുന്നു.:)
-------------------------------------
The magic of Aloe Vera: (called Kattar Vazha in Kerala)
I had heard of Aloe vera since a long time. But I was surprised with the results.
My wife had rather rough, dry skin along her palms (due of course to repeated dish-washing and other toils) . But, just a few days back,
she started applying the gel from within the leaf of this plant, on her palm and face.
After just 5 days of daily application for a few minutes, her skin (palm), felt soft
and delicate. I could not believe it.
Method: cut off the leaf (say about an inch of it); extract the gel like stuff from within the
thick leaf and apply it liberally, spreading it on the skin. Leave it for 10 to 20 minutes.
Then wash it off. See the difference after just 4 to 5 days of daily application.
See the picture above: the gel is seen being squeezed out of the leaf.
Courtesy. http://cochinblogs-healthtips.blogspot.com/
--------------------------------------------
Aloe vera juice is the liquid that comes out of the aloe vera plant when cut or squeezed. For hundreds and probably thousands of years it has been used medicinally as a soothing balm for burns, cuts and scrapes.
The gel that comes out of the aloe leaf contains 96% water and 4% of 75 known chemicals. These chemicals are anesthetic, reduce swelling and itching, and antibacterial and ant fungal. They also increase blood circulation and activate skin cells to heal.
Today it is used for the same purposes, and also many more. I love aloe vera juice for sunburn treatment, and I also find it makes a great skin moisturizer to be used after shaving or on dry patches of skin. I use it on my face just before I go to bed to help heal any sun damage done during the day.
Dermatologists that do facial surgeries use aloe vera to speed up and reduce facial or skin surface scarring.
Aloe vera can also be mixed with a few drop of jojoba oil and applied to your hair. This combination helps to keep your hair pores from plugging up.
Aloe vera juice has more recently become very popular as a drink and for use internally. By drinking aloe vera juice you can eliminate your constipation. It is a strong laxative when used in strong concentrations. You can also help your constipation when taking it in capsules. Look for aloe capsules or drinks that have other herbs to tone down its strong effect in the colon.
If you drink aloe vera juice, here are some of the benefits you can expect:
-Good for blood circulation
Subscribe to:
Post Comments (Atom)
40 comments:
അമ്പമ്പോ!! കാറ്റാർവാഴ ഇത്രയ്ക്കൊരു സംഭവമായിരുന്നല്ലേ?! വിവരങ്ങൾക്ക് നന്ദി :)
അതേ ലക്ഷ്മി.
അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ എന്നീ വിദേശരാജ്യങ്ങളില്‍ കറ്റാര്‍വാഴക്ക് നല്ല ഡിമാന്റാണ്. തമിഴ്നാട്ടില്‍ ഇത് വ്യാപകമായി കൃഷിചെയ്തു തുടങ്ങിയിരിക്കുന്നു.
സംഭവം തന്നെ അല്ലേ. നന്ദി.:)
ഞാനും എന്റെ കറ്റാര്‍വാഴ ഒന്നു മൊബൈലില്‍ പകര്‍ത്തിക്കോട്ടെ.
വളരെ നല്ല വിവരങ്ങള്‍.. ആശംസകള്‍..
എനിക്കറിയാമാരുന്നു..
വേണുച്ചേട്ടനെക്കൊണ്ട് തന്നെ പറയിപ്പിക്കാനല്ലെ ഞാന്‍ മുണ്ടാണ്ടിരുന്നെ..;)
കറ്റാര്‍വാഴക്കും നല്ലോണം അതിനെക്കുറിച്ചു പറഞ്ഞ വേണുബായിക്കും ഉമ്മാസ്..;)
Kattarvazhayude flower ippozhanu njan kaanunnathu. Vivaranangalkku thanks.
കേരളാ ഫാര്‍മര്‍,ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കൂ.:)
പകല്‍ക്കിനാവന്‍, സന്തോഷം.:)
പ്രയാസി, ആ ജിലേബി ഉത്തരം കിട്ടിയപ്പോഴേ എനിക്കറിയാമായിരുന്നു.
ഓ.ടോ. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മണം ആ ഉമ്മയ്ക്ക്.
ജഗദീശ്വരന്‍ അനുഗ്രഹം ചൊരിയട്ടെ.
തൈക്കാടന്‍,ഞാനും ആദ്യമായാണു് കറ്റാര്‍ വാഴയുടെ പൂക്കള്‍ കണ്ടത്. ആ അതിശയം തന്നെ ആണു് എന്നെ ഈ പോസ്റ്റ് എഴുതിപ്പിച്ചത്. നന്ദി.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും കറ്റാര്‍വാഴ പൂച്ചെണ്ടുകള്‍.:)
കറ്റാര്‍വാഴയെപ്പറ്റിയുള്ള അറിവുകള്‍ പങ്കു വച്ചതിന് നന്ദി.
അഭിപ്രായത്തിനു് നന്ദി മോഹന്‍.:)
ലക്ഷ്മി പറഞ്ഞപോലെ കറ്റാര്‍ വാഴ ഇത്ര വലിയ ഒരു സംഭവം ആണല്ലേ?
എഴുത്തുകാരി,
സന്ദര്‍ശനത്തിനു് നന്ദി.:)
സംഭവം ശരിയാണെന്ന് അനുഭവസ്ഥരുടെ ഒപ്പ്. ഒരു കഷണം മുറിച്ചെടുത്ത് പ്രഭാത ഭക്ഷ്ണത്തിനു മുന്നേ ചവച്ചിറക്കുന്നത് ഷുഗറിനും കൊളൊസ്റ്റ്രോളിനും നല്ലതെന്നും പറയുന്നു.
സൈഡിഫക്റ്റൊന്നും എന്തായാലും കാണില്ല.:)
വളരെ ഇന്‍ഫൊര്‍മേറ്റിവ് ആയപോസ്റ്റ്. ഭാവുകങ്ങള്‍!
ഹരിത്തേ സന്തോഷം അറിയിക്കുന്നു.:)
അതിന്‍റെ പൂക്കള്‍ പൊഴിഞ്ഞതിനു ശേഷം രണ്ട് കായ്കള്‍ പ്രത്യക്ഷമായി. ആ ചിത്രം കൂടി ഇന്നു് ചേര്‍ത്തിട്ടുണ്ട്.
കണ്ടിട്ടുള്ളവര്‍ക്കും കാണാത്തവര്‍ക്കും കാണാനായി.
ഇതും ഞാന്‍ ആദ്യമായാണു് കാണുന്നത്. :)
ദാ ഇപ്പോഴാണീ പോസ്റ്റും കണ്ടത്.
വേണൂജീടെ തോട്ടത്തിലുള്ളതാണോ ഫോട്ടോയിലെ കറ്റാര്‍വാഴ?
ഇനി ഇവിടത്തെ നേര്‍സറിയിലൊക്കെ കിട്ടുമോന്ന് നോക്കണം.
ഇതുപോലെ ഇനി ഓരോന്നോരോന്നായി വന്നോട്ടെ..
:)
പി.ആറേ, ഞാന്‍ വളര്‍ത്തുന്നത് തന്നെ. ഇത് ചെടിച്ചട്ടിയിലും വളര്‍ത്താം. വലിയ പരിചരണമൊന്നും ആവശ്യവുമില്ല. സന്ദര്‍ശനത്തിനു നന്ദി.:)
venuetta , hair falling marumo kattar vazha use cheythal
venuetta , hair falling marumo kattar vazha use cheythal
venuetta , hair falling marumo kattar vazha use cheythal
Krishe katas vazhayute Neeru cherthu Enna kaachiyathu , skaalppil thech 10 mints kazhinju kulikkuka. Nallathaanennu parayunnu. No side effect.).
kattarvazha juice daily use nu
nallathano?side effectukal undennu
kanunnu,enthenkilum kruthyamaya
vivaram nalkamo?
Nattil ithinu odukkathe vila aanenkilum gulf contriesil ithu free ayyittu vazhi arikil ninnum kittum.I started use it on my scalp last night to treat my hair falling.But I am unsure about the result.
Anil Karottu and RetheyNalarajan,
സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.
കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും .
ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.
കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.
രോഗശാന്തിയേകും കറ്റാര്‍വാഴ
ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.
പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.
ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.
(Courtesi Amritha tv.)
how can take this jel easily way?
please give me your contact number
Najeev,
you can easily take the juice by cutting it.With the help of a juicer also you can take the juice.
Remove the leaf from the plant with a razor or sharp knife.Cut the thorny edges from the leaf.Then slice the leaf across its width.The inner clear,gooey gel is ready to be used. Thanks.
Kattar vazhakku side effects undo?
Kattar vazhakku side effects ella
The king of Aloevera barbendensis Aloevera
Kattarvazhayud Thooth gel und contact 7293182351
Type google world best Toothgel -Ans-forever living product
Type Google world best opportunity Ans-forever living product
Pure Aloevera juice contact me 7293182351 (www.discover forever.com)
Its not side effects .its a Aloevera healing crisis
Search google Aloevera healing crisis
Aloevera products contact me 7293182351
Www forever living product. Com
World best honey contact me 7293182351
World best Aloevera gel contact me 7293182351
7293182351
Sarvva rogasamhaari aanu Kattarvazha.manushyanu vendi daivam natta chedi.pakshe kattarvazha upayogikkumbol chila karyangal sradikkanam.400 il adikam inam kattarvazhakal lokathu kandethittund.30 oolam inangal Indaiyil und.11ennam poison aanu 5 ennam mathram oushadamayi ullilekku kazhikkan pattu.bakki ullathu .exteranl use cheyyan ullathaanu.e 5 ennathil ettavum oushadha gunam ullathu Aloe Barbadensis millar enna enathil petta Kattarvazhakalkkanu.ithinu manja poovu undakkum.3 to 4 adi uyaram undakum.oru ila 2 kg yndakum .total kada 10kg undaakum.3to4 years mooppu ullathilannu oushada gunam ullathu.andareeksha malinikaranam illatha stalangalil venam iva krishichekkan marichayaal gunathekkal ere dhosham aakum undakuka.4 manikoorinullil ithile gel eduthu use cheyyanam.e inathinu 12 vitamins,20 minerals,18 amino acids,saponins,Lignin,Anthraquinone,koodathe 200 il adikam cheruvakakal r prathega inathil kaanappedunnu.kattarvazha 4 dharmmagal manushya sarirathilcheyyunnu.1)Detoxification2)Nourishment3)Healing4)Cell Regeneration.oru dukkam e inam kattarvazhakal Indiayil illa ennullathaanu.pakshe Forever enna company 39 yeras munbe e enam kattarvazhakal andareeksha malineekaranam ottum illatha malakalude mukalil krishi cheythu.stabulization enna process vazhi 5 varsham vare ithinte gunam nashtapedathe 7 grade ulla bottle il sukshikkam ennu kandethi.innu 162 countries il ithu market cheyyunnund.ithu kochu kuttikal muthal grabhiniaayavarkku vare kazhikkan sadikkunnathaanu.ningalkku onlinil vagikkan sadikkum .thalparyam ullavar vilikkuka( 9656884053)
Hello,thanks for post!
I've a great offer for those of you who have a web store.It's a mobile app AmazingCart which make your shop more profitable and successful.
It's very easy to install and use it!
Also it's on sale now,so definately try it! https://amazingcart.us/
venu chetta hlw
Post a Comment