Sunday, May 10, 2009

പേരറിയാ ചെടിയും പൂവും

Buzz It

സുന്ദരിയുടെ പേരറിയാതെ.

എവിടെ നിന്നോ വാങ്ങിയ തൈ ആയിരുന്നു.

ഒത്തിരി പൂക്കളെ കാഴ്ചവച്ചതിനു ശേഷം നിശ്ച്ചലമായിക്കൊണ്ടിരിക്കുന്നു.

ഇനിയും പൂക്കളുണ്ടാകുമോ.? ഈ ചൂടു കാലം കടന്ന് അടുത്ത ജന്മം ഇവിടെയുണ്ടോ.? എന്തോ.
കാത്തു നില്‍ക്കുന്നു, പേരറിയാ ചെടിയോടൊപ്പം ഞാനും.
-----------------------------------

8 comments:

വേണു venu said...

അറിയപ്പെടാത്തവരാകില്ല.:)

Typist | എഴുത്തുകാരി said...

എന്റെ വീട്ടിലും ഉണ്ടല്ലോ ഈ ചെടിയും പൂവും, രണ്ടു നിറങ്ങളില്‍. പേര് എനിക്കും അറിയില്ല.

വേണു venu said...

hanllalath, എഴുത്തുകാരി സന്ദര്‍ശനത്തിനു നന്ദി.ആരെങ്കിലും പേരറിയാവുന്നവര്‍ പറയുമായിരിക്കാം.:)

ചീര I Cheera said...

വേണൂജീ, എനിയ്ക്കു പേരറിയില്ല ട്ടൊ.
എന്നാലും ഒരു റിക്വസ്റ്റ്, പറ്റുമെങ്കി വേണൂജീടെ പൂന്തോട്ടമാകെയൊന്ന് പോസ്റ്റാക്കൂ ന്നേ.
വലിയൊരു പൂന്തോട്ടമാണ് മനസ്സിലെ സങ്കല്‍പ്പം. അങ്ങനെയാണോ? :)

വേണു venu said...

പിആറേ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. അത്ര വലിയ പൂന്തോട്ടമല്ല. സ്ഥല പരിമിതി. പക്ഷേ ഉള്ള ലാണില്‍ നിരവധി ചെടികളുണ്ട്. അതില്‍ പൂക്കള്‍ നല്‍കുന്നവയും ഔഷധ സസ്യങ്ങളും അടുക്കളകൃഷികളും ഒക്കെയുണ്ട്. ഏറ്റവും പ്രത്യേകത, കേരളത്തിലെ ഏത്തവാഴയും നമ്മുടേതായ ചില ചെടികളും ഇവിടെയുണ്ട് എന്നതാണു്. ഏത്തവാഴ കുലച്ചു ,കുലയും വെട്ടിയിരുന്നു.:)
തീര്‍ച്ചയായും ഞാന്‍ ചിലത് പോസ്റ്റു ചെയ്യാം. നന്ദി.:)

Unknown said...

കൊള്ളാം വേണുവേട്ടാ

harikappil said...

gurudakshina-word search cheythappol thankalude valiyalokath athippatti..kanankazhinjathil santhosham......

വേണു venu said...

അനൂപിനും ഹരി കാപ്പിലിനും സന്തോഷവും നന്ദിയും അറിയിക്കുന്നു.:)

    follow me on Twitter